Tuesday, August 23, 2016

ബിസിനെസ്സ് കാർക്ക് കൈത്താങ്ങായി "ഫിൻ ടിപ്പ് ഓഫേർസ്" മൊബൈൽ ആപ്പ്


എന്തുകൊണ്ടാണ് പല നല്ല ബിസിനസ് ആശയങ്ങളും നല്ല ബിസിനെസ്സ് സ്ഥാപനങ്ങളും വെളിച്ചം കാണാത്തത് ? 

എന്തുകൊണ്ടാണ് പല നല്ല ചെറുകിട സംരംഭങ്ങൾ ഒന്നും വെളിച്ചത്തു വരാത്തത് ? ഒരു ബിസിനസ് പ്രസ്ഥാനത്തെ സംബന്ധിച്ചിടത്തോളം അവരുടെ ഉത്പന്നങ്ങളും, സേവനങ്ങളും, ഓഫറുകളും കസ്റ്റമറിലേക്കു എത്തിക്കുക എന്നത് വളരെ ശ്രമകരമായ , ചെലവേറിയ ഒരു പ്രക്രിയ ആണ്. 

മിക്കവാറും നമ്മുടെ നാട്ടിൽ ഉള്ള ചെറുകിട പ്രസ്ഥാനങ്ങളുടെ നല്ല ഉത്പന്നങ്ങളും, സേവനങ്ങളും നമ്മൾ അറിയാതെ പോകുന്നു. കാരണം വളരെ ലളിതം. അവർക്കു അവരുടെ ഉൽപന്നങ്ങൾ മാർക്കറ്റ് ചെയ്യുവാൻ പറ്റിയ വളരെ ചെലവ് കുറഞ്ഞ ഒരു മാർക്കിങ് പ്ലാറ്റഫോം ഇല്ല. 

ഇന്ന് നിലവിൽ ഉള്ള ചെലവേറിയ എല്ലാ മാർക്കറ്റിംഗ് പ്ലാറ്റുഫോമുകളും (ന്യൂസ് പേപ്പർ , ടി വി , മാഗസിന്സ് etc ) ഒരു സാധാരണ ബിസിനസ്കാരനെ സംബന്ധിച്ചടത്തോളം അപ്രാപ്യമായ  ഒരു കാര്യം ആണ് . 

ചുരുക്കത്തിൽ പറഞ്ഞാൽ , പത്രത്തിലും ടി വി യിലും പരസ്യം ചെയ്യുന്നവർ മാത്രമല്ല ബിസിനസ്കാർ .. അവരിലും നല്ല മെച്ചപ്പെട്ട ഉല്പന്നവും , സേവനവും നൽകുന്ന ഒരുപാടു പേർ നമ്മടെ ലോക്കൽ ടൗണിൽ തന്നെ ഉണ്ട് ... നമ്മൾ അറിയുന്നില്ലെന്നു മാത്രം .

 

ഇവിടെയാണ്‌ "ഫിൻ ടിപ്പ് ഓഫേർസ്" മൊബൈൽ ആപ്പിന്റെ പ്രസക്തി എന്താണ് "ഫിൻ ടിപ്പ് ഓഫേർസ് " മൊബൈൽ ആപ്പിന്റെ പ്രത്യേകത

 

ഫിൻ ടിപ്പ് ഓഫേർസ് മൊബൈൽ ആപ്പിന്റെ ജന്മ സ്ഥലമായ പാലാ യും കോട്ടയം ജില്ലയും ഒരു ഉദാഹരണമായി എടുത്തു വിശദീകരിക്കാം .

 

ഇന്റർനെറ്റ് സ്റ്റാറ്റിസ്റ്റിക്‌സ്   പ്രകാരം ഏകദേശം പാലായിൽ 20,000 പേരും , കോട്ടയം ജില്ലയിൽ  5 ലക്ഷം പേരും ഇന്റർനെറ്റ് മൊബൈൽ ഫോണിലൂടെ ഉപയോഗിക്കുന്നു .  ഇവരിൽ 50 % പേർ ഫിൻ ടിപ്പ് ഓഫേർസ് മൊബൈൽ ആപ്പ് പ്ലേസ്റ്റോറിൽ നിന്ന് അവരുടെ ഫോണിൽ ഇൻസ്റ്റാൾ ചെയ്ത്, കോട്ടയം/പാലാ ലൊക്കേഷൻ സെറ്റ് ചെയ്തു എന്ന് വിചാരിക്കുക .  നിങ്ങളുടെ പാലാ യിലുള്ള സ്ഥാപനത്തിന്റെ, ഓഫറോ , ന്യൂസോ നിങ്ങൾ www.fintipoffers.com യിൽ പോസ്റ്റ്  ചെയ്താൽ മിനിറ്റുകൾക്കകം , ഏകദേശം 10,000 പാലാക്കാരുടെ മൊബൈൽ ഫോണിലും , കോട്ടയം ജില്ലയിൽ ഉള്ള രണ്ടര ലക്ഷം പേരുടെ  മൊബൈൽ ഫോണിലും ഈ സന്ദേശം മൊബൈൽ അലെർട് ആയി എത്തും. കൂടുതൽ വ്യക്തമാകാൻ വേണ്ടി താഴെയുള്ള വീഡിയോയിൽ ക്ലിക് ചെയ്യുക .ഈ ഓണത്തിനു ഫിൻ ടിപ്പ് ഓഫേർസ് മൊബൈൽ ആപ്പ് നിങ്ങളുടെ ജീവിതത്തിന്റെ ഭാഗമാക്കി ആഘോഷിക്കൂ.

"ഫിൻ ടിപ്പ് ഓഫേർസ്" ഇൻട്രൊഡക്ടറി  ഓഫറിന്റെ ഭാഗമായി  2016 ഡിസംബർ 31  വരെ നിങ്ങളുടെ സ്ഥാപനത്തിന്റെ എത്ര (Unlimited) ഓഫർ വേണമെങ്കിലും സൗജന്യമായി പോസ്റ്റ് ചെയ്യുവാൻ സാധിക്കും. 

കൂടുതൽ വിവരങ്ങൾക്ക് "ഫിൻ ടിപ്പ് ഓഫേർസ്"  വെബ് സൈറ്റ് www.fintipoffers.com സന്ദർശിക്കുക


Quick Links

Business Owner Signup Link :  http://www.fintipoffers.com/register.aspx

App Download Link :  http://www.fintipoffers.com/Download.aspx

FinTipOffers is Developed by KTS InfoTech   
FinTipOffers Team

Saturday, August 6, 2016

KTS Delivered the 1st Phase of CMS College Campus Automation ProjectTom Thomas  ( Director - Technical & CTO ) receiving Special Token of Appreciation from Rev. Thomas K. Oommen,Bishop of CSI Madhya Kerala Diocese and Manager of CMS College Kottayam for the Successful delivery of Admission Module (Phase 1 of Campus Automation Software) in record time.
As part of the Planned MOU activities agreed between KTS and CMS College , KTS successfully delivered the admission part of the Campus Automation System. The challenge was to launch the most difficult part of the system, ie The Admission Module within a short time span keeping in view of the other planned module development which should happen one after another smoothly. KTS rise upto the expectation in quick time without compromising on the quality and the future development activities planned and delivered a system that worked smoothly with a better user experience. The effort was well appreciated by Rev. Thomas K. Oommen, Bishop of CSI Madhya Kerala Diocese and Manager of CMS College Kottayam . 

KTS would like thank the CMS College Management for trusting us on this very important phase of this project. Special thanks to all KTS and CMS College team members for spending extra effort to make this happen. 

See below some of the screenshots captured from the developed system and screen shot of our Digital Signage Software used as Token System during the admission process.

Campus Automation Software Home Page
Online  Admission Application Form
             
Login Screen
Admin Control Panel

Control Panel with Admission Panel

Token System Displayed at CMS College Auditorium . Token System was implemented using the Token System module in KTS InfoMate , Digital Signage Software 

 Technology : C#, IIS, ASP.NET MVC , SQL Server , VC++

Thursday, December 31, 2015

KTS Signs MOU with the Oldest College In India

KTS Signs MOU with CMS College Kottayam, the First College in India started by Church Missionary Society of England in the year 1817 .
  
As part of the MOU, KTS will be engaging in Projects and activities in CMS College which includes 

1. Developing the End to End IT Solution for the smooth functioning of the college as the college enters into Autonomous Institution status. The tasks includes
             a. Detailed System study
             b. Development of the Campus Automation Software Framework . The Framework is planned to Engineer in such a way that it can be easily extended in the future with other modules with minimal effort.
             c. Development of associated Modules. 

2. Directing and Helping CMS College to start a small IT Software Development division (End to End) to maintain the Developed Campus Automation Software and other planned Software in the Long run.

3. To provide mutual Technical Consultancy Services to Scientific and Engineering Software Projects  (STEM Projects) initiated by CMS College and KTS.

4. IT Training and IT Expert Faculty Services to various Departments.

5. Help to design their own Curriculum related to IT when the college turns into Autonomous Institution.

Sunday, June 7, 2015

We Got The TOP RATED Status on IT Outsourcing Site upwork.com

 https://support.upwork.com/entries/61866640

Getting Top Rated status after competing with thousands of IT Companies and more than 10 million IT Professionals all around the world in the Popular IT Outsourcing site www.upwork.com  is a big dream. But it is a reality now for KTS Team... We have done exactly that and consistently delivered all the Projects which we have undertaken from IT Outsourcing site www.upwork.com and that too with 100% customer satisfaction for which we have been awarded the TOP RATED Status.  As of  June 8 2016 we are TOP RATED with 100% Job success on www.upwork.com . We are happy to share a recent snapshot from upwork.com below with the TOP RATED Badge .

https://www.upwork.com/o/profiles/users/_~015a692c6776309b6d

We hope we can maintain this delivery track record on Upwork consistently in all the future contracts.

If you have a Project idea/spec and want to discuss its details with us , simply fill up the form from the link below.. We are more than happy to assist you...

http://www.ktsinfotech.com/enquiry.aspx

KTS Team

Tuesday, May 12, 2015

Science Technology Engineering and Mathematics (STEM) Software Solutions


In this 21st century , providing solutions to some of the complicated problems like AIDS ,Ebola Virus Vaccines, Medical Imaging, Bio-Medical Instrument design, Engineering Design, Space Missions, Simulation etc requires Domain knowledge in not just in one area, but needs knowledge in several areas. The field of STEM Software exactly address this solution.

The solution starts by developing a mathematical model derived from fundamental Principles based on the defined boundary conditions .  Once the mathematical model is in place, appropriate software tools and technologies are selected to implement the solutions based on the requirements. Sometimes the solution involves computationally intensive calculations which might require multiple processors to work in parallel to achieve the desired results.

KTS with their deep knowledge in Science , Technology, Engineering and Mathematics (STEM) can give a real helping hand in this area . KTS has already developed several STEM software solutions to other customers around the globe. The solutions includes Simulation software, Engineering Software Solutions , Artificial Intelligence Solutions, Object Tracking Solutions  etc.

For more information click on the link Below..

http://www.ktsinfotech.com/science-technology-engineering-maths-stem-software-solutions.aspx

http://www.ktsinfotech.com/ContactUs.aspx
      

Wednesday, November 26, 2014

                                      
            
      
 ഐ.ടി ട്രെയിനിങ്ങില്‍ വ്യത്യസ്തത പുലര്‍ത്തി
                       KTS -ഇന്‍ഫോടെക്

ട്രെയിനിങ്ങില്‍ വ്യത്യസ്ത ശൈലിയുമായി KTS ഇന്‍ഫോടെക് ഐ.ടി രംഗത്ത് തനതു മുദ്ര പതിപ്പിക്കുന്നു. മാസങ്ങളോളം ട്രെയിനിംഗ് നടത്തി വിദ്യാര്‍ത്ഥികളും തൊഴിലന്വേഷകരും തൊഴില്‍ പ്രാവീണ്യം നേടാതെ ഒരു സര്‍ട്ടിഫിക്കറ്റുമായി പുറത്തിറങ്ങുന്ന കാഴ്ചയാണ് നാം പതിവായി കാണുന്നത്. തൊഴിലന്വേഷകര്‍ക്ക് സമയനഷ്ടവും ധനനഷ്ടവും;തൊഴിലുടമയ്ക്ക് വീണ്ടും  ട്രെയിനിങ്ങിനായി  വന്‍തുക ചെലവഴിക്കേണ്ടിയും വരുന്നു. ഇവിടെയാണ്‌ KTS-ലെ ട്രെയിനിങ്ങിന്‍റെ പ്രസക്തി.ചുരുങ്ങിയ സമയം കൊണ്ട് മികച്ച ട്രെയിനിംഗ് നല്‍കി KTS ഐ.ടി രംഗത്തുള്ള തൊഴിലന്വേഷകരെ സഹായിക്കുന്നു.

ഐ.ടി വിദ്യര്‍ത്ഥികള്‍ക്കിടയില്‍ പേടി സ്വപ്നമായി കരുതുന്ന C++ല്‍ പ്രോഗ്രാം ചെയ്യാനായി വെറും രണ്ടാഴ്ചക്കുള്ളില്‍ ആത്മവിശ്വാസം പകരുന്നതാണ് KTS-ലെ ട്രെയിനിംഗ് ശൈലികള്‍. മറ്റു സ്ഥാപനങ്ങള്‍ വളരെ അടിസ്ഥാനപരമായ കാര്യങ്ങളില്‍ മാത്രം ട്രെയിനിംഗ് നല്‍കുമ്പോള്‍ KTS സാങ്കേതികമായി വളരെയധികം മുന്നിട്ട് നില്‍ക്കുന്ന പ്രോഗ്രാമ്മിംഗ് മേഖലകളില്‍ കൂടെ ട്രെയിനിംഗ് നല്‍കുന്നു. KTSല്‍ ട്രെയിനിംഗ് പൂര്‍ത്തിയാക്കുന്നവര്‍ക്ക് C++ല്‍ പ്രാഗത്ഭ്യം ഉള്ളത് കൊണ്ട് ഐ.ടി മാര്‍ക്കറ്റില്‍ വന്‍ ഡിമാന്‍ഡ് ആണ് കാണുന്നത്. C++ല്‍ പ്രോഗ്രാം ചെയ്യാന്‍ അറിയാവുന്നത് കൊണ്ട് മറ്റ് ഏതു പ്രോഗ്രാമിംഗ് ലാന്‍ഗ്വേജും അനായാസേന കൈകാര്യം ചെയ്യാന്‍ KTS-ല്‍ നിന്ന് ട്രെയിനിംഗ് പൂര്‍ത്തിയാക്കി ഇറങ്ങുന്നവര്‍ക്ക് സാധിക്കും.

KTS ട്രെയിനിംഗ് ഡിവിഷന്‍റെ അമരത്തു ഇരിക്കുന്നത് 14 വര്‍ഷം ഐ.ടി രംഗത്ത് അനുഭവസമ്പത്തുള്ള ശ്രീ: ടോം തോമസാണ്.ഫിസിക്സിലും കമ്പൂട്ടര്‍ സയന്‍സിലും ഉള്ള ബിരുദാനന്തര ബിരുദങ്ങള്‍ക്ക് പുറമേ അന്താരാഷ്ട്ര നിലവാരത്തിലുള്ള പല പ്രോജക്റ്റുകള്‍ക്കും ചുക്കാന്‍ പിടിച്ചിട്ടുള്ളയാളാണ് ശ്രീ ടോം തോമസ്‌.

ഒരു ഐ.ടി കമ്പനിയില്‍ പ്രോജക്റ്റ് യാഥാര്‍ഥ്യം ആവണമെങ്കില്‍ പല ടെക്നോളജികളും അറിഞ്ഞിരിക്കണം എന്ന വസ്തുത കണക്കിലെടുത്താണ് ട്രെയിനിംഗ് സിലബസ് അദ്ദേഹം തയ്യാറാക്കിയിരിക്കുന്നത്. ഉദാഹരണത്തിന് C++/C# , C++/VB.NET etc. മറ്റ് സ്ഥാപനങ്ങള്‍ ഈ സത്യം  മനസ്സിലാക്കാതെ ഏതെങ്കിലും ഒരു ടെക്നോളജിയില്‍ മാത്രം ശ്രദ്ധ പതിപ്പിക്കുന്നു.ഒന്നിലധികം പ്രോഗ്രാമ്മിംഗ് ലാംഗ്വേജുകളില്‍ പ്രാവീണ്യം നേടിയ ഉദ്യോഗാര്‍ഥികള്‍ക്ക് ഐ.ടി കമ്പനികള്‍ എപ്പോഴും മുന്‍ഗണന നല്‍കുന്നു

ഐ.ടി സര്‍വീസ് മേഖലയിലും തനതു മുദ്ര പതിപ്പിച്ച KTS ഇന്‍ഫോടെക്, സങ്കീര്‍ണമായ പല പ്രോജക്റ്റുകളും വിജയകരമായി പൂര്‍ത്തിയാക്കി ആഗോള തലത്തില്‍ തന്നെ  ശ്രദ്ധിക്കപ്പെട്ടിട്ടുള്ള സ്ഥാപനമാണ്‌. oDesk പോലുള്ള അന്താരാഷ്ട്ര ഔട്ട്‌സോഴ്സിംഗ് സൈറ്റുകളില്‍ ഇന്ത്യയില്‍ നിന്ന് റേറ്റിങ്ങില്‍ ഏറെ മുന്നിലുള്ള സ്ഥാപനം കൂടിയാണ് KTS ഇന്‍ഫോടെക്. ഇതിനു പുറമെ അന്താരാഷ്ട്ര മാര്‍ക്കറ്റില്‍ വരെ ശ്രദ്ധിക്കപ്പെട്ടിട്ടുള്ള ഏകദേശം ഇരുപതോളം സോഫ്റ്റ്‌വേര്‍ പ്രൊഡക്റ്റുകളും KTS ഇന്‍ഫോടെക്കിന് സ്വന്തമായുണ്ട്.

മറ്റു കമ്പനികളില്‍ ക്യാമ്പസ് പ്ലേസ്മെന്‍റ് കിട്ടിയിരിക്കുന്നവര്‍ക്കും, ഐ.ടി മേഖലയില്‍ ജോലി ചെയ്യുന്നവര്‍ക്കും തങ്ങളുടെ ടെക്നിക്കല്‍ സ്കില്‍സ് മെച്ചപ്പെടുത്താനും കൂടുതല്‍ മികച്ച ജോലി നേടാനും (IT Product Companies) KTS-ന്‍റെ ട്രെയിനിംഗ് പ്രയോജനപ്പെടുത്താവുന്നതാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക് സന്ദര്‍ശിക്കുകKTS Website , Training page
         
         New dimensions for IT Training in KTS Infotech

 KTS Infotech is giving a new perspective for IT Training using their unique training Styles. It’s a very common sight these days , after months of training students and job seekers step into IT world with a ‘certificate’  but without gaining any practical knowledge. It’s a great loss of time, money and other resources for job seekers as well as for job providers .IT Companies have to give repeated training for the so called engineers or degree holders to make them fit for their job. So , here is the importance of getting trained from an institution like KTS Infotech.  It makes you capable in many programming languages thus helping you to get a prospective career in IT industry.

It is a common observation that , those who excel in C++ can handle any of the programming languages with ease and they also get placed easily without much effort compared to other technology specializations. But unfortunately C++ is a real nightmare for many IT aspirants.  But the scenario is different in KTS. You will Undoubtfully be confident enough to do a programme in C++ for yourself within two weeks of joining  KTS InfoTech training division.  Along with that, KTS also ensures training in various advanced technologies thereby helping them to mould a good career in IT Industry.

An IT aspirant after his/her successful completion of training from KTS Infotech has many doors open  in industry since they become experts in many core programming languages, especially C++. The training is led by Mr: Tom Thomas who has 14 years of experience in IT Industry. Along with that he is a Masters degree holder in both Physics and Computer Science. From his years of experience in IT Industry, Mr: Tom knows that successful execution of an IT Project is possible only if the team member knows various technologies. He  has prepared the training syllabus considering all these facts. For example, training syllabus comes with Multi-Platform combination like C++ and C# , C++ and VB.NET , Java and C++, etc which makes KTS unique from other training institutions.

Students who are also placed in IT companies through campus placements as well as other IT professionals can make use of training sessions (2 Day workshops / Weekend training programme/ Intership Program)  to upgrade their technical skills so that they will be able to get a better career  in the future.  

KTS Infotech is also one among the top rated service companies in international outsourcing sites like oDesk. They have successfully completed many projects around the globe. Apart from this, KTS has a number of software products successfully running in the market.


  For more details visit : KTS Website , Training page
                                                  Call : 9567717818